തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല കോപ്പിയടിയെ തുടര്‍ന്ന് റദ്ദാക്കിയ പരീക്ഷയുടെ തിയതി പ്രഖ്യാപിച്ചു. നവംബര്‍ അഞ്ചാണ് പുതുക്കിയ തിയതി.
കൊവിഡ് പ്രോട്ടോക്കോള്‍ മറയാക്കിയാണ് പരീക്ഷയില്‍ കോപ്പിയടി നടന്നത്. മൂന്നാം സെമസ്റ്റര്‍ കണക്ക് സപ്ലിമെന്ററി പരീക്ഷയിലായിരുന്നു കോപ്പിയടി.
പരീക്ഷ ഹാളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നാണ് കോപ്പിയടി നടത്തിയത്. വാട്സ് ആപ്പ് ഗ്രൂപ്പ് വഴി ഉത്തരങ്ങള്‍ കൈമാറുകയായിരുന്നു. അഞ്ച് കോളേജുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Malpractice in KTU B-tech Maths Examination