| Thursday, 17th September 2020, 10:32 pm

നടന്‍ ശബരീനാഥ് അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മലയാള സീരിയല്‍ താരംശബരീനാഥ് അന്തരിച്ചു. 43 വയസായിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

തിരുവനന്തപുരം അരുവിക്കര സ്വദേശി ആണ്.

സ്വാമി അയ്യപ്പന്‍, പാടാത്ത പൈങ്കിളി തുടങ്ങി നിരവധി സീരിയലുകളില്‍ അഭിനയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Malayalam Actor Sabarinath

We use cookies to give you the best possible experience. Learn more