ജോജുവിന് ഇപ്പോഴും അദ്ദേഹം ചെയ്ത തെറ്റ് എന്താണെന്ന് മനസിലായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങളിൽ നിന്ന് മനസിലാകുന്നത് | കെട്ടിയോളാണെന്റെ മാലാഖ എന്ന ക്രൂരമായ സിനിമ ഇറങ്ങിയ നാടാണ് കേരളം | ദളിത് നായകൻ മാത്രം മതിയോ, ദളിത് നായികമാർ വേണ്ടേ? | വയസായി മരിച്ച ഒരു ട്രാൻസ്ജൻഡർ വ്യക്തിയെ നിങ്ങൾ കണ്ടിട്ടുണ്ടോ എന്ന് എന്നോട് ചോദിച്ചിട്ടുണ്ട് | സ്വയം സ്വാതന്ത്ര്യസമര സേനാനിയാണെന്നും സ്വയം വീർ എന്നും വിളിച്ചവരാണ് സവർക്കറും ഗോൾവാക്കറും | മാളവിക ബിന്നി സംസാരിക്കുന്നു.
Content Highlight: malavika binny talk about caste, cinema and politics