ചരിത്രമാകുന്ന വടകരയിലെ ഉണ്ട കൊപ്ര അങ്ങാടികൾ
വടകര ഉണ്ട കൊപ്ര(രാജാപ്പൂര്‍) ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നു. തിരക്കു പിടിച്ച കൊപ്ര അങ്ങാടിയും പാണ്ടികശാലകളും ചരിത്രത്തിലേക്ക് മായുകയാണ്.
എ പി ഭവിത
ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.