| Friday, 29th April 2022, 8:51 pm

Makal Review | ഒരു പ്ലാസ്റ്റിക് സിനിമയിലെ അച്ഛനും മകളും | ANNA's VIEW

അന്ന കീർത്തി ജോർജ്

പഴയ കുപ്പിയില്‍ പുതിയ വീഞ്ഞെന്ന് കരുതുന്ന ചിലത് ഒഴിച്ചു ചേര്‍ത്ത് അവതരിപ്പിക്കാനുള്ള ശ്രമമാണ് സത്യന്‍ അന്തിക്കാട് മകളിലൂടെ നടത്തിയിരിക്കുന്നത്. മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധ്യതകളുള്ള വിഷയങ്ങളെ വളരെ പെരിഫെറലായി സമീപിച്ചുകൊണ്ട് ഒരു ശുഭപര്യവസാനത്തിലേക്ക് എത്തിക്കാന്‍ വേണ്ടി തട്ടിക്കൂട്ടിയെടുത്ത പ്ലോട്ടാണ് സിനിമയുടേത്. തമാശക്ക് വേണ്ടിയാണെങ്കിലും ഇങ്ങനെയോരോ കഥാസന്ദര്‍ഭങ്ങള്‍ കുത്തിക്കയറ്റരുതെന്ന് പറയാന്‍ തോന്നിപ്പിക്കും വിധമാണ് പല സീനുകളും.

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.