പിണറായിക്ക് പിന്‍ഗാമിയോ ? | M. V. Govindan | Pinarayi Vijayan | CPIM KERALA | DoolUpdates
00:00 | 00:00
ഒരിക്കല്‍ കൂടി കണ്ണൂരില്‍ നിന്നുള്ള നേതാവ് സംസ്ഥാന കമ്മിറ്റിയെ നയിക്കാനെത്തുകയാണ്, എം.വി. ഗോവിന്ദന്‍. പിണറായി സര്‍ക്കാര്‍ രണ്ടാം ടേം പൂര്‍ത്തിയാക്കുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി നോക്കിക്കാണുന്ന നേതാവ് കൂടിയാണ് അദ്ദേഹം. കായികാധ്യാപകനില്‍ നിന്നും പാര്‍ട്ടി താത്വികാചാര്യനിലേക്കും അവിടെ നിന്നും നേതൃസ്ഥാനത്തേക്കുമുള്ള ഗോവിന്ദന്‍ മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം
Content Highlight: M V Govindhan Master to be CPIM State Secretary

വിഷ്ണു. പി.എസ്
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍, പഞ്ചാബ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദവും, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.