| Saturday, 5th April 2025, 10:44 pm

ഗാന്ധിയെ നിന്ദിച്ച ഷൈജ ആണ്ടവന്റെ സ്ഥാനക്കയറ്റത്തിനെതിരെ എം.കെ. രാഘവന്റെ ഉപവാസസമരം

രാഗേന്ദു. പി.ആര്‍

ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്‌സെയെ പ്രകീർത്തിച്ച അധ്യാപിക ഷൈജ ആണ്ടവനെ ഡീനായി നിയമിച്ച എൻ.ഐ.ടിയുടെ നടപടിക്കെതിരെ ഉപവാസ സമരവുമായി കോഴിക്കോട് എം.പിയും കോൺഗ്രസ് നേതാവുമായ എം.കെ. രാഘവൻ. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എൻ.ഐ.ടിയുടെ നടപടിക്കെതിരെ എം.കെ. രാഘവൻ പ്രതിഷേധിക്കുന്നത്.

Content Highlight: M.K. Raghavan’s hunger strike against the promotion of Shyja Andavan, who insulted Gandhi

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.