ദുൽഖറിന്റെ ലക്കി ഫാക്ടർ; ലക്കി ഭാസ്കർ
00:00 | 00:00
മിഡിൽ ക്ലാസ് സൂപ്പർ ഹീറോ ആകുന്ന ഫോർമുല ചിത്രത്തിൽ നന്നായിത്തന്നെ ചെയ്തിട്ടുണ്ട്. കൊത്തക്ക് ശേഷം ഒന്നരവർഷത്തോളം നീണ്ട ഇടവേള കഴിഞ്ഞ് വരുന്ന ഡി.ക്യു ചിത്രം ലക്കി ഭാസ്കർ ദുൽഖറിന്റെയും ലക്കി ഫാക്ടർ ആകുമോ എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്.
Content Highlight: Lucky Bhaskar Movie Review

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം