ലൂസിഫര്‍ വില്ലന്മാര്‍ ഇലക്ടോറല്‍ ബോണ്ടിന് ശേഷം

രഞ്ജിപണിക്കരുടെ തിരക്കഥയ്ക്ക് എന്തൊക്കെ കുഴപ്പം പറഞ്ഞാലും അദ്ദേഹത്തിന് ആനുകാലിക വിഷയങ്ങളില്‍ അറിവില്ലെന്നോ പത്രം വായിക്കാറില്ലെന്നോ ആരും പരാതി പറയില്ല. മറ്റൊരു രഞ്ജി പണിക്കരാവാന്‍ ശ്രമിക്കുന്ന മുരളി ഗോപിയുടെ സ്ഥിതി അങ്ങനെയല്ല. ന്യൂജെന്‍ വില്ലത്തരങ്ങളെ കുറിച്ച്, പ്രത്യേകിച്ച് രാഷ്ട്രീയക്കാര്‍ കള്ളപ്പണം കൈകാര്യം ചെയ്യുന്നതിന്റെ നൂതന രൂപങ്ങളെകുറിച്ച് അദ്ദേഹത്തിന് വലിയ ധാരണയൊന്നുമില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ ട്രക്കുകളിലും പവര്‍ബോട്ടുകളിലും പാര്‍ട്ടികള്‍ കള്ളപണം കൊണ്ടുവരുന്നതും പൃഥിരാജ് തലയില്‍ ഒരു കെട്ടും കെട്ടി വന്നു അതൊക്കെ ബോംബ് വച്ച് തകര്‍ക്കുന്നതും ലുസിഫെറില്‍ ഉണ്ടാകുമായിരുന്നില്ല. അതൊക്കെ പഴയ … Continue reading ലൂസിഫര്‍ വില്ലന്മാര്‍ ഇലക്ടോറല്‍ ബോണ്ടിന് ശേഷം