| Sunday, 10th March 2019, 6:32 pm

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഓരോ ഘട്ടങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ ഇതൊക്കെയാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

7 ഘട്ടമായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഓരോ ഘട്ടങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ ഇതൊക്കെയാണ്

ഒന്നാം ഘട്ടം- ഏപ്രില്‍ 11

ആന്ധ്ര – 25 സീറ്റുകള്‍
അരുണാചല്‍- 2 സീറ്റുകള്‍
ആസാം- 5 സീറ്റുകള്‍
ബീഹാര്‍-4 സീറ്റുകള്‍
അരുണാചല്‍- 2 സീറ്റുകള്‍
ഛത്തീസ്ഗഢ് 1 സീറ്റ്
ജമ്മുകശ്മീര്‍ 2 സീറ്റുകള്‍
മണിപ്പൂര്‍- 1 സീറ്റ്
മേഘാലയ- 2 സീറ്റുകള്‍
മിസോറാം-1 സീറ്റ്
നാഗാലാന്‍ഡ്- 1സീറ്റ്
ഒഡീഷ- 4 സീറ്റുകള്‍
സിക്കിം- 1 സീറ്റ്
യു.പി- 8 സീറ്റുകള്‍
ഉത്തരാഖണ്ഡ്-5 സീറ്റുകള്‍
പശ്ചിമബംഗാള്‍-2 സീറ്റുകള്‍
ലക്ഷദ്വീപ്- 1 സീറ്റ്

രണ്ടാം ഘട്ടം ഏപ്രില്‍ 18

ജമ്മുകശ്മീര്‍- 2 സീറ്റുകള്‍
കര്‍ണാടക- 14 സീറ്റുകള്‍
മഹാരാഷ്ട്ര-10 സീറ്റുകള്‍
ത്രിപുര-1 സീറ്റ്
യു.പി-8 സീറ്റുകള്‍
പശ്ചിമംബംഗാള്‍- 3 സീറ്റുകള്‍
പുതുച്ചേരി- 1സീറ്റ്

മൂന്നാം ഘട്ടം ഏപ്രില്‍ 23

ആസാം-4 സീറ്റുകള്‍
ബീഹാര്‍-5 സീറ്റുകള്‍
ഛത്തീസ്ഗഢ്-7 സീറ്റുകള്‍
ഗുജറാത്ത്-26 സീറ്റുകള്‍
കശ്മീര്‍-1 സീറ്റ്
കര്‍ണാടക-14 സീറ്റുകള്‍
കേരളം-20 സീറ്റുകള്‍
മഹാരാഷ്ട്ര-
ഒഡീഷ- 6 സീറ്റുകള്‍
യു.പി-10 സീറ്റുകള്‍
ബംഗാള്‍-5 സീറ്റുകള്‍
ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി-1 സീറ്റ്
ഡാമന്‍ ഡിയു-1 സീറ്റ്

നാലാംഘട്ടം ഏപ്രില്‍ 29

ബീഹാര്‍- 5 സീറ്റുകള്‍
കശ്മീര്‍-1 സീറ്റ്
ഝാര്‍ഖണ്ഡ്- 3 സീറ്റുകള്‍
മധ്യപ്രദേശ്-6 സീറ്റുകള്‍
മഹാരാഷ്ട്ര-17 സീറ്റുകള്‍
ഒഡീഷ- 6 സീറ്റുകള്‍
രാജസ്ഥാന്‍-13 സീറ്റുകള്‍
യു.പി-13 സീറ്റുകള്‍
ബംഗാള്‍-8 സീറ്റുകള്‍

അഞ്ചാം ഘട്ടം മെയ് ആറ്

ബീഹാര്‍-5 സീറ്റുകള്‍
കശ്മീര്‍-2 സീറ്റുകള്‍
ഝാര്‍ഖണ്ഡ്-4 സീറ്റുകള്‍
മധ്യപ്രദേശ്-7 സീറ്റുകള്‍
രാജസ്ഥാന്‍-12 സീറ്റുകള്‍
യു.പി-14 സീറ്റുകള്‍
ബംഗാള്‍-7 സീറ്റുകള്‍

ആറാംഘട്ടം മെയ് 12

ബീഹാര്‍- 8 സീറ്റുകള്‍
ഹരിയാന-10 സീറ്റുകള്‍
ഝാര്‍ഖണ്ഡ്-4 സീറ്റുകള്‍
മധ്യപ്രദേശ്- 8 സീറ്റുകള്‍
യു.പി- 14 സീറ്റുകള്‍
ബംഗാള്‍- 8 സീറ്റുകള്‍
ദല്‍ഹി-7 സീറ്റുകള്‍

ഏഴാം ഘട്ടം മെയ് 19

ബീഹാര്‍ 8 സീറ്റുകള്‍
ഝാര്‍ഖണ്ഡ്- 3 സീറ്റുകള്‍
മധ്യപ്രദേശ്-8 സീറ്റുകള്‍
പഞ്ചാബ്- 13 സീറ്റുകള്‍
ബംഗാള്‍-9 സീറ്റുകള്‍
ഛണ്ഡീഗഢ്- 1 സീറ്റ്
യു.പി 13 സീറ്റുകള്‍
ഹിമാചല്‍ 4 സീറ്റുകള്‍.

കേരളമടക്കം 22 സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. ആന്ധ്ര, അരുണാചല്‍, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, പഞ്ചാബ്, സിക്കിം, തെലങ്കാന, തമിഴ്നാട്, ഉത്തരാഖണ്ഡ്, അന്‍ഡമാന്‍ നിക്കോബാര്‍, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി, ഡാമന്‍ ഡിയു, ലക്ഷദ്വീപ്, ദല്‍ഹി, പോണ്ടിച്ചേരി, ചണ്ഡീഗഢ് എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍.

രണ്ട് ഘട്ടങ്ങളായി നടക്കുന്നത് കര്‍ണാടക, മണിപ്പൂര്‍, രാജസ്ഥാന്‍, ത്രിപുര എന്നിവിടങ്ങളിലാണ്.

മൂന്ന് ഘട്ടങ്ങളായി നടക്കുന്നത് അസം, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലാണ്.

നാല് ഘട്ടങ്ങളിലായി നടക്കുന്നത് ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ എന്നിവിടങ്ങളിലാണ്.

കശ്മീരില്‍ അഞ്ച് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്.

ബീഹാര്‍, യു.പി, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്.

We use cookies to give you the best possible experience. Learn more