തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കേരളം ഇടതുപക്ഷത്തിനൊപ്പമായിരിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ സര്‍വേ. ഇടതുപക്ഷത്തെ 46 ശതമാനം പേര്‍ പിന്തുണച്ചു.
യു.ഡി.എഫിനെ 32 ശതമാനം പേരും എന്‍.ഡി.എയെ 12 ശതമാനം പേരും പിന്തുണച്ചു.
കേരളത്തിലെ 14 ജില്ലകളിലേയും വോട്ടര്‍മാരെ നേരിട്ട് കണ്ടാണ് സര്‍വേ നടത്തിയതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-സീ ഫോര്‍ പറയുന്നത്.
ജൂണ്‍ 18 മുതല്‍ 29 വരെ സംസ്ഥാനത്തെ 50 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി 10,409 പേരില്‍ നിന്നാണ് സര്‍വെ സാമ്പിളുകള്‍ ശേഖരിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ