|

ദാവീദിന്റെ ബോക്സിങ്ങിനേക്കാള്‍ കരുത്തുള്ള ഷെറിന്‍

വി. ജസ്‌ന

മട്ടാഞ്ചേരിക്കാരന്‍ ആഷിക് അബുവിന്റെ മാത്രം കഥയല്ല ദാവീദ്. സൈനുല്‍ അക്മദോവ് എന്ന ലോക ബോക്‌സിങ് ചാമ്പ്യനെ കുറിച്ച് മാത്രമല്ല ദാവിദ് പറയുന്നത്. ഇരുവരുടെയും ബോക്സിങ്ങിനേക്കാള്‍ കരുത്ത് നിറഞ്ഞ തന്റേടവുമായി ജീവിക്കുന്ന ഒരു പെണ്ണിനെ കുറിച്ച് കൂടിയാണ്. ഷെറിനെ കുറിച്ചാണ്.

Content Highlight: Lijomol Jose As Sherin In Daveed Movie

വി. ജസ്‌ന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ