ദാവീദിന്റെ ബോക്സിങ്ങിനേക്കാള്‍ കരുത്തുള്ള ഷെറിന്‍
00:00 | 00:00
മട്ടാഞ്ചേരിക്കാരന്‍ ആഷിക് അബുവിന്റെ മാത്രം കഥയല്ല ദാവീദ്. സൈനുല്‍ അക്മദോവ് എന്ന ലോക ബോക്‌സിങ് ചാമ്പ്യനെ കുറിച്ച് മാത്രമല്ല ദാവിദ് പറയുന്നത്. ഇരുവരുടെയും ബോക്സിങ്ങിനേക്കാള്‍ കരുത്ത് നിറഞ്ഞ തന്റേടവുമായി ജീവിക്കുന്ന ഒരു പെണ്ണിനെ കുറിച്ച് കൂടിയാണ്. ഷെറിനെ കുറിച്ചാണ്.
Content Highlight: Lijomol Jose As Sherin In Daveed Movie
