ചെളിക്കുണ്ടിലാണ് ജീവിക്കുന്നത് നിങ്ങളൊന്ന് വന്നു നോക്കിന്‍
കോഴിക്കോട് നഗരത്തിന്റെ മാലിന്യങ്ങള്‍ പേറുന്ന ഒരു സ്ഥലമുണ്ട് നഗരത്തിന് നടുവില്‍. കല്ലുത്താന്‍ക്കടവ് കോളനി. കോഴിക്കോട് നഗരത്തെ പ്രളയം വിഴുങ്ങിയപ്പോള്‍ തീര്‍ത്തും ഒറ്റപ്പെട്ടത് ഈ അഴുക്കുചാലില്‍ ജീവിക്കുന്ന ജനതയാണ്. നാടെങ്ങും പാടിപ്പുകഴ്ത്തുന്ന കോഴിക്കോടന്‍ നന്മയ്ക്കും സ്‌നേഹത്തിനും നടുവിലാണ് കല്ലുത്താന്‍ക്കടവ് കോളനിക്കാര്‍ അഴുകിയ നിലയില്‍ ജീവിക്കുന്നത്.
ജംഷീന മുല്ലപ്പാട്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം