| Monday, 2nd December 2024, 4:37 pm

യാത്രയെ ജീവവായു ആയി കാണുന്ന ഒരു കോഴിക്കോട്ടുകാരിക്കൊപ്പം യാത്ര പോകാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

യാത്രകളെ സ്നേഹിച്ച ഒരു വ്യക്തിയാണ് കോഴിക്കോട്ടുകാരിയായ യാസ്മിൻ. ഒറ്റക്ക് യാത്രകൾ പോകുന്ന ഇവരെ വ്യത്യസ്തമാക്കുന്നത് മറ്റൊന്നാണ്. താൻ കണ്ട കാഴ്ചകൾ മറ്റുള്ളവർക്കും കാണാൻ അവസരം ഒരുക്കി നൽകുന്നുണ്ട് യാസ്മിൻ. കേരള സർക്കാരിന്റെ റെസ്‌പോൺസിബിൾ ടൂറിസത്തിന്റെ ഭാഗമായി ട്രിപ്പ് ആയോ യുവർ ട്രാവൽ പ്ലാനെർ എന്ന ഒരു ട്രാവൽ ഏജൻസി നടത്തുന്നുണ്ട് യാസ്മിൻ.

Content Highlight: Let’s go on a trip with a Kozhikode woman who sees travel as life

ഡൂള്‍ന്യൂസ് ഡെസ്‌ക്