| Friday, 1st April 2016, 10:00 am

ലീലയുടെ രണ്ടാമത്തെ ടീസര്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്


രഞ്ജിത് സംവിധാനം ചെയ്യുന്ന ബിജുമോനോന്‍ ചിത്രം “ലീല”യുടെ രണ്ടാമത്തെ ടീസര്‍ പുറത്ത്. ഉണ്ണി ആറിന്റെ വന്‍ ജനശ്രദ്ധ നേടിയ ചെറുകഥയാണ് അതേ പേരില്‍ രഞ്ജിത് സിനിമയാക്കുന്നത്. ഉണ്ണി തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഇതാദ്യമായാണ് മറ്റൊരാളുടെ തിരക്കഥയില്‍ രഞ്ജിത് സംവിധാനം ചെയ്യുന്നത് എന്നതും “ലീല”യുടെ പ്രത്യേകതയാണ്.

ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍, എഡിറ്റിങ് മനോജ് കണ്ണോത്ത്. ബിജിബാലാണ് സംഗീതസംവിധാനം. ടീസര്‍ കാണാം:

Latest Stories

We use cookies to give you the best possible experience. Learn more