| Saturday, 16th February 2013, 12:00 am

ലാവ ക്‌സോളോ; വില 13,999

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ക്‌സോളോ എ 1000 വിപണിയിലെത്തി. 5 ഇഞ്ച് എച്ച്.ഡിയാണ് ഈ മോഡലിനുള്ളത്. എട്ട് മെഗാപിക്‌സല്‍ ക്യാമറയാണ് ഫോണിനുള്ളത്. 1.2 എം.പി ഫ്രണ്ട് ക്യാമറയുമുണ്ട്. []

ബി.എസ്.ഐ സെന്‍സറോടുകൂടിയാണ് ക്യാമറ സജ്ജമാക്കിയിരിക്കുന്നത്. ഡ്യുവല്‍ കോര്‍ 1 ghz പ്രോസസ്സറും 1 ജി.ബി റാമുമാണ് ഇതിനുള്ളത്. ആന്‍ഡ്രോയിഡിന്റെ 4.1 ജെല്ലി ബീന്‍ വേര്‍ഷനാണ് ഈ മോഡലിനുള്ളത്.

ഓണ്‍ലൈന്‍ ലഭ്യമായ ക്‌സോളോ എ1000 ന്റെ വില 13,999 രൂപയാണ്.

Latest Stories

We use cookies to give you the best possible experience. Learn more