നീഗ്രോകള്‍ അരുമയായവര്‍, ഇണക്കുള്ളവര് വഴങ്ങുന്നവര്‍, വിനയമുള്ളവര്, ദയയുള്ളവര്‍: അവരുടെ മനം മാറുന്ന ദിനം കരുതിയിരിക്കുക പരുത്തിച്ചെടികളിലെ കാറ്റ് ഇളം മാരുതന്‍ – അത് മരങ്ങളെ കടപുഴക്കുന്ന മണിക്കൂറുകളെ കരുതിയിരിക്കുക
മൊഴിമാറ്റം:പി കെ പാറക്കടവ്
ലാങ്ങ്സ്റ്റണ്‍ ഹ്യൂസ്
അമേരിക്കന്‍ കവി, സാമൂഹ്യപ്രവര്‍ത്തകന്‍, നോവലിസ്റ്റ്