മ്യൂണിച്ച്: പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണില്‍ തൊഴിലാളി സമരം ശക്തമാകുന്നു. മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ആവശ്യപ്പെട്ട് ജര്‍മനിയിലേയും സ്‌പെയിനിലേയും ജീവനക്കാരാണ് സമരം ചെയ്തത്. പണിമുടക്കിയായിരുന്നു സമരം.
We”re staging #BlackFriday protests across the UK in anger at the awful conditions people work under at @Amazon warehouses.
Workers are breaking bones, being knocked unconscious and being taken away in ambulances.
Make sure people see this. Hit retweet ?#AmazonWeAreNotRobots pic.twitter.com/pBT1ksFgdG
— GMB UNION (@GMB_union) November 23, 2018
Marched off site @Amazon Milton Keynes but still plenty of support and interest from #AmazonWeAreNotRobots workers. @GMBLondonRegion @GMB_union standing strong. #GMBUnion4Amazon @GMBunionAmazon #blackfridayuk pic.twitter.com/de0M6hvvAu
— tony warr (@twgmb) November 23, 2018
ക്രിസ്മസിനോട് അനുബന്ധിച്ച് വ്യാപാരത്തില്‍ ഇളവുകള്‍ തുടങ്ങിയ ദിവസം തന്നെയാണ് തൊഴിലാളികളുടെ സമരം. തൊണ്ണൂറ് ശതമാനത്തോളം തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുത്തതായി തൊഴിലാളി യൂണിയന്‍ അവകാശപ്പെട്ടു. കടുത്ത ജോലിഭാരമാണ് കമ്പനി അടിച്ചേല്‍പ്പിക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. സമരം ഇന്നും തുടരും.
This #BlackFriday Amazon workers worldwide have come together with one message for billionaire Jeff Bezos. We are not robots, treat us with dignity and respect.
Please share their message ?#AmazonWeAreNotRobots pic.twitter.com/jwwSndkiOt
— GMB UNION (@GMB_union) November 23, 2018
എന്നാല്‍ 620 തൊഴിലാളികള്‍ മാത്രമാണ് സമരത്തില്‍ പങ്കെടുത്തതെന്ന് ആമസോണ്‍ അധികൃതര്‍ അവകാശപെട്ടു. സമരം കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്നും ആമസോണ്‍ വ്യക്തമാക്കി.