| Monday, 22nd May 2017, 1:47 pm

കുലുക്കി സര്‍ബത്ത് വീട്ടിലുണ്ടാക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വേനലില്‍ ബെസ്റ്റാണ് കുലുക്കി സര്‍ബത്ത്. അതിന്റെ ടേസ്റ്റും കഴിക്കുമ്പോള്‍ ലഭിക്കുന്ന ഉന്മേഷവുമൊക്കെയാണ് കുലുക്കി സര്‍ബത്തിനെ ആളുകളുടെ ഇഷ്ടപാനീയമാക്കിയത്. വീട്ടിലെത്തുന്ന അതിഥികളെ അമ്പരപ്പിക്കാന്‍ അവര്‍ക്ക് ഒരടിപൊളി കുലുക്കി സര്‍ബത്ത് കൊടുത്താലോ..

ചേരുവകള്‍:
കസ്‌കസ് : ഒരു ടേബിള്‍സ്പൂണ്‍
നാരങ്ങാനീര്: രണ്ട്ു ടേബിള്‍സ്പൂണ്‍
പച്ചമുളക്: അര ടീസ്പൂണ്‍ (നുറുക്കിയത്)
ഇഞ്ചി: ഒരു ടീസ്പൂണ്‍ (നുറുക്കിയത്)
നാരങ്ങ: ചെറിയ കഷ്ണം
ഐസ് ക്യൂബ്: ആവശ്യത്തിന്
തണുത്തവെള്ളം: ആവശ്യത്തിന്
നന്നായി സര്‍ബത്ത്: അല്പം

തയ്യാറാക്കുന്ന വിധം:

എല്ലാ ചേരുവകളും ഒരു വലിയ ക്ലാസിലാക്കി അടച്ച് നന്നായി കുലുക്കുക. ഇത് മറ്റൊരു ഗ്ലാസിലേക്ക് ഒഴിച്ച് കഴിക്കാം.

Latest Stories

We use cookies to give you the best possible experience. Learn more