|

പ്രവര്‍ത്തകയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിപ്പിച്ചു; കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണയടക്കം മൂന്ന് നേതാക്കള്‍ക്കെതിരെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണയ്‌ക്കെതിരെ പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി. കെ.എസ്.യു പ്രവര്‍ത്തക തന്നെയാണ് പരാതി നല്‍കിയിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സെയ്താലി, സെക്രട്ടറി സജ്‌നക്കെതിരെയും പരാതിയുണ്ട്. ഡി.ജി.പിയ്ക്കും വനിതാ കമ്മീഷനും പെണ്‍കുട്ടി പരാതി നല്‍കി.

സംഭവത്തില്‍ തൊടുപുഴ മുട്ടം പൊലീസ് കേസെടുത്തു. പരാതിയ്ക്കാസ്പദമായ വീഡിയോ ദൃശ്യം ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

WATCH THIS VIDEO:

&nbsp