നിരീക്ഷണത്തിലിരിക്കെ മരിച്ച കോഴിക്കോട് സ്വദേശിക്ക് കൊവിഡില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th May 2020, 2:24 pm
തലശ്ശേരി: നിരീക്ഷണത്തിലിരിക്കെ മരിച്ച കോഴിക്കോട് സ്വദേശി ഹാഷിമിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഷാര്‍ജയില്‍ നിന്നെത്തിയ ഹാഷീം
വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. തലശ്ശേരി ആശുപത്രിയില്‍വെച്ചാണ് മരിച്ചത്.