കൊല്ലം കടയ്ക്കലില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th July 2016, 10:11 am
കൊല്ലം: കടയ്ക്കല്‍ ചിതറ ബൗണ്ടര്‍ മുക്കില്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളുള്‍പ്പെടെ മൂന്ന് പേരെയാണ് ഇയാള്‍ പീഡിപ്പിച്ചത്. കടയ്ക്കല്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന മാതാവിന്റെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലൂടെയാണ് പീഡന വിവരങ്ങല്‍ പുറത്തുവന്നത്.