00:00 | 00:00
ഇടിഞ്ഞുവീഴാന്‍ ഒരുങ്ങിയിരിക്കുന്ന കോലാര്‍കുന്നിന് താഴെ ഒരു പറ്റം മനുഷ്യരുണ്ട്
അനുശ്രീ
2019 Oct 28, 06:36 am
2019 Oct 28, 06:36 am

എയര്‍പോര്‍ട്ടിന് വേണ്ടി മണ്ണെടുത്ത കോലാര്‍കുന്നിന്റെ ഒരു ഭാഗം ഏത് നിമിഷവും ഇടിഞ്ഞുവീണേക്കാം. കോലാര്‍കുന്നിന് താഴെ ഏഴോളം കുടുംബങ്ങളാണ് ഭീതിയോടെ കഴിയുന്നത്.

അപകടഭീഷണി ഉയര്‍ത്തുന്ന കോലാര്‍കുന്നില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാര്‍ അധികാരികളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

അനുശ്രീ
ഡൂൾ ന്യൂസിൽ സബ് എഡിറ്റർ ട്രെയിനി. ജേർണലിസത്തിൽ പി. ജി ഡിപ്ലോമ