കേരളത്തിന്റെ സ്വപ്‌ന വികസന പദ്ധതിയായിരുന്ന സ്മാര്‍ട് സിറ്റി എന്ന് പൂര്‍ത്തിയാകും?
എ പി ഭവിത

കേരളത്തിന്റെ സ്വപ്‌ന വികസന പദ്ധതിയായിരുന്നു സ്മാര്‍ട് സിറ്റി. ഒരു ലക്ഷം പേര്‍ക്ക് ഐ.ടി , ഐ.ടി അനുബന്ധ മേഖലകളില്‍ ജോലി നല്‍കുമെന്ന് അവകാശപ്പെട്ട പദ്ധതി. വിവാദങ്ങളില്‍ എ്ന്നും നിറഞ്ഞ പദ്ധതി. പദ്ധതി എവിടെയെത്തി?

എ പി ഭവിത
ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.