എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് കൊവിഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th March 2021, 2:44 pm
ഇടുക്കി: തൊടുപുഴയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ഐ ആന്റണിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതോടെ പ്രചരണം നിര്‍ത്തി ആന്റണി നിരീക്ഷണത്തിലേക്ക് മാറി.
കേരള കോണ്‍ഗ്രസ് എം ജോസ് കെ. മാണി വിഭാഗത്തിനാണ് എല്‍.ഡി.എഫ് ഇവിടെ സീറ്റ് അനുവദിച്ചത്. പാര്‍ട്ടി ഉന്നതാധികാര സമിതിയംഗമാണ് കെ.ഐ. ആന്റണി.