Interview | ഏക സിവില്‍കോഡ് നടപ്പിലാക്കാതെ തന്നെ മുസ്‌ലിം പിന്തുടര്‍ച്ചാവകാശ നിയമം പരിഷ്‌കരിക്കാം : ഖദീജ മുംതാസ്
വാസ്തവത്തില്‍ സമത്വത്തിന്റെ സന്ദേശമാണ് ഇസ്‌ലാം, പക്ഷെ നമ്മള്‍ പ്രാക്ടീസ് ചെയ്യുന്ന ഇസ്‌ലാമിക് നിയമങ്ങള്‍ വളരെ സ്ത്രീവിരുദ്ധവും അനീതി നിറഞ്ഞതുമാണ്. മുസ്‌ലിം പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ മാറ്റം വേണമെന്ന് പറയുന്നത് മത വിരുദ്ധമല്ല. ഞങ്ങളാരും ഇസ്‌ലാം വിരുദ്ധരോ ഏക സിവില്‍ കോഡ് നടപ്പിലാക്കണമെന്ന് പറയുന്നവരോ അല്ല. ഏക സിവില്‍ കോഡ് നടപ്പിലാക്കാതെ തന്നെ മുസ്‌ലിം പിന്തുടര്‍ച്ചാവകാശ നിയമം പരിഷ്‌കരിക്കാവുന്നതാണ് | ഡൂള്‍ടോക്കില്‍ ഡോ. ഖദീജ മുംതാസ് സംസാരിക്കുന്നു