| Tuesday, 21st July 2020, 8:14 am

മമ്മൂട്ടിയുടെ ജീവിതം മുഴുവന്‍ സിനിമയാണ്: കെ.ജി ജോര്‍ജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മമ്മൂട്ടി ഡെഡിക്കേറ്റഡായ  നടനാണെന്ന് സംവിധായകന്‍ കെ.ജി ജോര്‍ജ്. മാധ്യമം ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂട്ടി ഡെഡിക്കേറ്റഡ് ആണ്. ഹാര്‍ഡ് വര്‍ക്ക് ചെയ്യും. ജീവിതം മുഴുവന്‍ സിനിമയാണ്. ഇത്രയും ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന ആക്ടറില്ല. ഇപ്പോള്‍ കാണണമെന്ന് തോന്നാറുള്ള ആളാണ്’, കെ.ജി ജോര്‍ജ് പറയുന്നു.

മമ്മൂട്ടി സ്വയം പഠിച്ചുവളര്‍ന്ന് ഉന്നതിയിലെത്തിയ നടനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടി കരിയറിന്റെ തുടക്കകാലത്ത് കെ.ജി ജോര്‍ജിന്റെ സിനിമകളില്‍ അഭിനയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more