| Sunday, 19th September 2021, 2:15 pm

Kerala Lottery Thiruvonam Bumper 2021: തിരുവോണം ബംബര്‍ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനമായ 12 കോടി രൂപ ഈ ടിക്കറ്റിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

Kerala Lottery Thiruvonam Bumper 2021: തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണം ബംബര്‍ ലോട്ടറി നറുക്കെടുപ്പ് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ നടന്നു. തൃപ്പുണിത്തുറയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

TE 645465  എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനം ലഭിച്ചയാള്‍ക്ക് നികുതിയും, ഏജന്റ് കമ്മിഷനും കിഴിച്ച് 7 കോടി 56 ലക്ഷം രൂപയാണ് ലഭിക്കുക. 12 കോടിയുടെ പത്ത് ശതമാനമായ 1.20 കോടി രൂപയാണ് ഏജന്‍സി കമ്മീഷന്‍.

ബാക്കി തുകയുടെ 30 ശതമാനമായ 3.24 കോടി രൂപയാണ് ആദായ നികുതിയായി ഈടാക്കുക. 3.24. ആറ് പേര്‍ക്ക് വീതം ഓരോ കോടി രൂപയാണ് തിരുവോണം ബംബര്‍ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായി ലഭിക്കുക.

പത്ത് ലക്ഷം രൂപ ഓരോ സീരിസിലേയും 2 പേര്‍ക്ക് വീതം പന്ത്രണ്ട് പേര്‍ക്കാണ് മൂന്നാം സമ്മാനം. പന്ത്രണ്ട് പേര്‍ക്ക് 5 ലക്ഷം രൂപ വീതമാണ് നാലാം സമ്മാനം ലഭിക്കുക. 108 പേര്‍ക്ക് ഒരു ലക്ഷം വീതമാണ് അഞ്ചാം സമ്മാനം.

ആറാം സമ്മാനമായി അവസാന നാലക്കത്തിന് 5000 രൂപ ലഭിക്കും. മൂവായിരം രൂപ ഏഴാം സമ്മാനവും രണ്ടായിരം രൂപ എട്ടാം സമ്മാനവും ആയിരം രൂപ പത്താം സമ്മാനവും ലഭിക്കും. 5 ലക്ഷം രൂപ വീതം 5 പേര്‍ക്കാണ് സമാശ്വാസ സമ്മാനം

ജൂലൈ 22ന് ആയിരുന്നു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ തിരുവോണം ബംബര്‍ ഭാഗ്യക്കുറി 2021 ടിക്കറ്റ് പ്രകാശനം ചെയ്തത്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.keralalotteries.com) പൂര്‍ണമായ ഫലം അറിയാം. 300 രൂപയായിരുന്നു ടിക്കറ്റ് വില.

റെക്കോര്‍ഡ് വില്‍പ്പനയാണ് ഈ വര്‍ഷം ടിക്കറ്റ് വില്‍പ്പനയില്‍ ഉണ്ടായത്. അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 44 ലക്ഷം ടിക്കറ്റുകള്‍ ആണ് വിറ്റു പോയത്.

സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പരുകള്‍

ഒന്നാം സമ്മാനം [Rs.12 Crores]

Te 645465

സമാശ്വാസ സമ്മാനം(5,00,000/-)

TA 645465 TB 645465 TC 645465 TD 645465 TG 645465

രണ്ടാം സമ്മാനം [Rs.1 Crore]

TA 945778 TB 265947 TC 537460 TD 642007 TE 177852 TG 386392

മൂന്നാം സമ്മാനം [10 Lakh]

TA 218012 TB 548984 TC 165907 TD 922562 TE 793418 TG 156816 TA 960818 TB 713316 TC 136191 TD 888219 TE 437385 TG 846848

നാലാം സമ്മാനം [5 Lakh]

TA 165509 TB 226628 TC 772933 TD 292869 TE 207129 TG 150044 TA 583324 TB 931679 TC 587759 TD 198985 TE 870524 TG 844748

അഞ്ചാം സമ്മാനം [1 Lakh]

16008 23907

ആറാം സമ്മാനം (5,000/-)

0331 0382 0535 1118 1175 1961 2026 2514 2951 2988 3765 4480 4700 4852 5182 5944 6127 6284 6317 6439 6911 6987 7519 8054 8085 9067 9098 9221 9459 9560

ഏഴാം സമ്മാനം (3000/-)

3656 1291 4399 0354 3753 2764 5156 2875 3746 5653 3031 2474 6454 5681 2756 8906 6566 0207 5093 5921 1245 1311 3660 4038 3093 3115 4769 0244 1323 4688 6413 8324 4474 2974 6425


ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

keralalotteries Kerala Lottery Thiruvonam Bumper Result

We use cookies to give you the best possible experience. Learn more