സുനാമി പുനരധിവാസത്തിന്റെ കേരള മോഡല്‍
സുനാമിത്തിരമാലകളില്‍ നഷ്ടമായ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ പങ്കജാക്ഷിയമ്മയ്ക്ക് ഇനി ബാക്കി അവരുടെ ഈ ഫോട്ടോകള്‍ മാത്രമാണ്. എന്നാല്‍ സുനാമി പുനരധിവാസത്തിന്റെ ഭാഗമായി ലഭിച്ച ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ആ ഫോട്ടോകള്‍ പോലും സൂക്ഷിച്ച് വെക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല.