| Sunday, 17th January 2021, 3:06 pm

Kerala Lottery Result: Xmas-New Year Bumper 2020-21: ക്രിസ്തുമസ് ബംബര് ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനമായ 12 കോടി രൂപ ഈ ടിക്കറ്റിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ ക്രിസ്തുമസ് – പുതുവത്സര ബംബര്‍ ലോട്ടറി നറുക്കെടുത്തു. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത്.

ഒന്നാം സമ്മാനം XG 358753 എന്ന നമ്പറിനാണ്. ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ആയിരുന്നു നറുക്കെടുപ്പ്. 300 രൂപയായിരുന്നു ക്രിസ്മസ് – ന്യൂ ഇയര്‍ ബംബറിന്റെ വില.

ആറു സീരീസിലായിട്ടാണ് ലോട്ടറി പുറത്തിറക്കിയത്. XA, XB, XC, XD, XE, XG. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനാണ് സമ്മാനാര്‍ഹമായ നമ്പര്‍ നറുക്കെടുത്തത്. അച്ചടിച്ച 33 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. മുന്‍ വര്‍ഷം 36.84 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്.

രണ്ടാം സമ്മാനം 6 പേര്‍ക്ക് 50 ലക്ഷം വീതം നല്‍കും (മൊത്തം 3 കോടി രൂപ). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം 6 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം വീതം 6 പേര്‍ക്കും നല്‍കും. അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും.

വിജയികളാകുന്നവര്‍ 30 ദിവസത്തിനുള്ളില്‍ ടിക്കറ്റ് സമര്‍പ്പിക്കേണ്ടതാണ്.

ഒന്നാം സമ്മാനം(Rs.12 Crores)

XG 358753

സമാശ്വാസ സമ്മാനം(Rs.5,00,000/-)

XA 358753 XB 358753
XC 358753 XD 358753
XE 358753

രണ്ടാം സമ്മാനം [Rs. 50 Lakhs]

XA 514601
XB 100541
XC 648995
XD 419889
XE 120460
XG 637604

മൂന്നാം സമ്മാനം [Rs. 10 Lakhs]

XA 410465
XB 418010
XC 390809
XD 229967
XE 308061
XG 399353

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Kerala Lottery Result: Xmas-New Year Bumper 2020-21

We use cookies to give you the best possible experience. Learn more