വളാഞ്ചേരി മുന്‍സിപ്പാലിറ്റിയുടെ പ്രഥമ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട പിന്നീട് രാജിവച്ച ഷാഹിന ടീച്ചര്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു. പുരുഷാധാപിത്യ സമൂഹത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീകളെ മുന്നില്‍ നിര്‍ത്തി ഭരിക്കുകയാണെന്ന് പറയുകയാണ് ഷാഹിന ടീച്ചര്‍.