തൃത്താല: തപാല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ തൃത്താലയില്‍ നേരിയ ഭൂരിപക്ഷത്തിന് വി. ടി ബല്‍റാം മുന്നില്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. ബി രാജേഷാണ് തൊട്ടു പിന്നില്‍.
270 വോട്ടുകള്‍ക്കാണ് ബല്‍റാം മുന്നിട്ട് നില്‍ക്കുന്നത്.
കൊല്ലത്ത് ബിന്ദു കൃഷ്ണ ലീഡ് നിലനിര്‍ത്തിയിട്ടുണ്ട്. തവനൂരില്‍ ഫിറോസ് കുന്നംപറമ്പില്‍ മുന്നിലാണ്. 1399 വോട്ടുകള്‍ക്കാണ് മുന്നിട്ടു നില്‍ക്കുന്നത്.
സംസ്ഥാനത്ത് ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫിനാണ് മേല്‍ക്കൈ.
ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം എല്‍.ഡി.എഫ് 89 സീറ്റിലും യു.ഡി.എഫ് 48 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. എന്‍.ഡി.എ 3 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kerala election results MB Rajesh leads at Thrithala