| Monday, 10th August 2020, 6:03 pm

ഇന്ന് 1184 പേര്‍ക്ക് കൊവിഡ്; 784 പേര്‍ക്ക് രോഗം ഭേദമായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൊവിഡ്. 956 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം. ഇതില്‍ 114 പേരുടെ രോഗ ഉറവിടമറിയില്ല

വിദേശത്ത് നിന്ന് വന്ന 106 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 73 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

784 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് 7 മരണം റിപ്പോര്‍ട്ട് ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Covid 19 Pinaray Vijayan

We use cookies to give you the best possible experience. Learn more