തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4937 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4478 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.
340 പേരുടെ രോഗ ഉറവിടമറിയില്ല. 29 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം രോഗം ബാധിച്ചു.
18 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 60761 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
കഴിഞ്ഞ 24 മണിക്കൂറില്‍ 74352 സാംപിളുകള്‍ പരിശോധിച്ചു. 5439 പേര്‍ക്ക് രോഗം ഭേദമായി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kerala Covid 19 February 16