പുതുതായി 5980 പേര്‍ക്ക് കൊവിഡ്; പരിശോധിച്ചത് 80106 സാംപിളുകള്‍
COVID-19
പുതുതായി 5980 പേര്‍ക്ക് കൊവിഡ്; പരിശോധിച്ചത് 80106 സാംപിളുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th February 2021, 6:07 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5980 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 18 മരണമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്.

80106 സാംപിളുകളാണ് പരിശോധിച്ചത്. 64346 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5457 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. ഇതില്‍ ഉറവിടമറിയാത്ത 386 പേരുണ്ട്.

41 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 5745 പേര്‍ക്ക് രോഗം ഭേദമായി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Covid 19 February 10