തല്ലിച്ചതച്ച പൊലീസിനെ തടവിലാക്കാന്‍, അയ്യപ്പനും ഓമനയും പോരാടിയ 26 വര്‍ഷങ്ങള്‍
കൂലി ബാക്കിയായ 230 രൂപ ചോദിച്ചതിന് ഒരു മുതലാളിക്ക് തോന്നിയ പക തീര്‍ക്കാന്‍, പൊലീസുകാര്‍ അയ്യപ്പനെ രാത്രി പുലരുവോളം ക്രൂരമായി മര്‍ദ്ദിച്ചു. തൊണ്ട വരണ്ട് കരഞ്ഞ അയ്യപ്പന്റെ വായിലേക്ക് മൂത്രമൊഴിച്ചു കൊടുക്കുന്ന പൊലീസുകാരെ ഓമന ഇന്നും മറന്നിട്ടില്ല. നിയമം മറന്ന പൊലീസിനെ ജയിലടക്കാന്‍ 1996 ഫെബ്രുവരി 9ന് കോടതി വരാന്തയില്‍ വെച്ച് ഓമന തീരുമാനിച്ചു. 2022 ജനുവരിയില്‍ വന്ന സുപ്രീം കോടതി വിധി വരെ നീണ്ട ആ നിയമപോരാട്ടത്തിന്റെ 26 വര്‍ഷങ്ങളിലേക്ക്….
Content Highlight: Omana and Ayyappan’s 26 years long fight against Kerala Police’s atrocities
അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.