| Sunday, 9th April 2023, 8:48 pm

K.E.N | ഒടുവില്‍ അവര്‍ ക്രിസ്ത്യാനികളെ തേടിയെത്തി | കെ.ഇ.എന്‍ സംസാരിക്കുന്നു

കെ.ഇ.എന്‍

ഗ്രഹാം സ്റ്റെയിന്‍സിനെയും കുട്ടികളെയും ചുട്ടുകൊന്ന, സ്റ്റാന്‍ സ്വാമിയെ നരകിപ്പിച്ചു കൊന്ന, ലോകമാദരിക്കുന്ന മദര്‍ തെരേസയെ വരെ വ്യാചപ്രചരണങ്ങള്‍ കൊണ്ട് വേട്ടയാടിയ സംഘപരിവാറിനെ മതേതര ജനാധിപത്യ വാദികള്‍ മറക്കാന്‍ പാടില്ല. എന്തെങ്കിലും ആനുകൂല്യമോ അധികാരമോ കിട്ടുമെന്ന് കരുതി സംഘപരിവാറിനോട് അടുക്കുന്ന മതമേലധ്യക്ഷന്‍മാര്‍ അധികം താമസിയാതെ തന്നെ തെറ്റ് മനസിലാക്കും. കേരളത്തില്‍ അവരുടെ തന്ത്രം ജയിക്കാന്‍ പോകുന്നില്ല | സംഘപരിവാറിന്റെ ഈസ്റ്റര്‍ ദിന സന്ദര്‍ശനങ്ങളെ കുറിച്ചും മതമേലധ്യക്ഷന്‍മാരുടെ മോദി സ്തുതിയെ കുറിച്ചും കെ.ഇ.എന്‍ സംസാരിക്കുന്നു

CONTENT HIGHLIGHTS: KEN talks about Sangh Parivar’s Easter visits and religious leaders’ praise of Modi

കെ.ഇ.എന്‍