ക്യാം​പു​ക​ളി​ൽ ശു​ചി​ത്വം പാ​ലി​ക്കാം
Life Style
ക്യാം​പു​ക​ളി​ൽ ശു​ചി​ത്വം പാ​ലി​ക്കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th August 2019, 7:10 pm

സം​സ്ഥാ​ന​ത്ത് വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​രാ​ണ് അ​ന്തേ​വാ​സി​ക​ളാ​യി ക​ഴി​യു​ന്ന​ത്.​ശ​രി​യാ​യ വ്യ​ക്തി​ശു​ചി​ത്വ​വും പ​രി​സ​ര​ശു​ചി​ത്വ​വും പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ നി​ര​വ​ധി സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളു​ടെ പ്ര​ഭ​വ കേ​ന്ദ്രം കൂ​ടി​യാ​വും ഇ​ത്ത​രം ക്യാം​പു​ക​ൾ.

*വ്യ​ക്തി- പ​രി​സ​ര- സാ​മൂ​ഹി​ക ശു​ചി​ത്വം ക​ര്‍ശ​ന​മാ​യും പാ​ലി​ക്കു​ക
*ച​പ്പും ച​വ​റു​ക​ളും വ​ലി​ച്ചെ​റി​യാ​തെ ഡ​സ്റ്റ് ബി​ന്നു​ക​ളി​ല്‍ മാ​ത്രം നി​ക്ഷേ​പി​ക്കു​ക
*പ്ലാ​സ്റ്റി​ക്ക് ക​വ​റു​ക​ള്‍, പേ​പ്പ​റു​ക​ള്‍ തു​ട​ങ്ങി​യ​വ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ക​ത്തി​ക്ക​രു​ത്, പ​ക​രം അ​വ ശേ​ഖ​രി​ച്ച് ന​ന​യാ​തെ സൂ​ക്ഷി​ച്ച് ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധി​കാ​രി​ക​ള്‍ക്ക് കൈ​മാ​റു​ക
*ആ​ഹാ​രം അ​വ​ശി​ഷ്ട​ങ്ങ​ളും മ​റ്റും സു​ര​ക്ഷി​ത​മാ​യി സം​സ്‌​ക​രി​ക്കു​ക
*പ​നി, ചു​മ തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ വൈ​ദ്യ​സ​ഹാ​യം തേ​ടു​ക​യും മ​തി​യാ​യി വി​ശ്ര​മി​ക്കു​ക​യും ചെ​യ്യ​ണം
*ജീ​വി​ത ശൈ​ലീ രോ​ഗ​ങ്ങ​ള്‍ക്ക് മ​രു​ന്ന് ക​ഴി​ക്കു​ന്ന​വ​ര്‍ അ​വ കൃ​ത്യ​മാ​യും ക​ഴി​ക്ക​ണം.
തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക
*മ​ല​മൂ​ത്ര വി​സ​ര്‍ജ്ജ​നം നി​ര്‍ബ​ന്ധ​മാ​യും ശു​ചി​മു​റി​ക​ളി​ല്‍ മാ​ത്രം ശീ​ല​മാ​ക്കു​ക
*വാ​സ​സ്ഥ​ല​ങ്ങ​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും വെ​ള്ളം കെ​ട്ടി നി​ല്‍കു​വാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക.


*കെ​ട്ടി​കി​ട​ക്കു​ന്ന​തും മ​ലി​ന​വു​മാ​യ വെ​ള്ള​ത്തി​ല്‍ ക​യ്യോ, കാ​ലോ, മു​ഖ​മോ ക​ഴു​കു​വാ​നോ കു​ഞ്ഞു​ങ്ങ​ളെ ക​ളി​ക്കു​വാ​നോ അ​നു​വ​ദി​ക്ക​രു​ത്
*ഈ​ച്ച ശ​ല്യം ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക
*തു​റ​ന്നു വെ​ച്ച​തും പ​ഴ​കി​യ​തു​മാ​യ ആ​ഹാ​ര പാ​നീ​യ​ങ്ങ​ള്‍ ഭ​ക്ഷി​ക്ക​രു​ത്
*ആ​ഹാ​ര​ത്തി​ന് മു​ന്‍പും പി​ന്‍പും മ​ല​മൂ​ത്ര വി​സ​ര്‍ജ്ജ​ന​ത്തി​ന് ശേ​ഷ​വും കൈ​ക​ള്‍ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ക
*വ​ള​ര്‍ത്ത് മൃ​ഗ​ങ്ങ​ളേ​യും പ​ക്ഷി​ക​ളേ​യും പ്ര​ത്യേ​കം സ്ഥ​ലം ക്ര​മീ​ക​രി​ച്ച് പ​രി​പാ​ലി​ക്കു​ക
*തു​മ്മു​മ്പോ​ഴോ ചു​മ​യ്ക്കു​മ്പോ​ഴോ തൂ​വാ​ല​കൊ​ണ്ട് വാ​യും മൂ​ക്കും പൊ​ത്തു​ക