കോഴിക്കോട്: സംസ്ഥാനത്ത് കീം പരീക്ഷയഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
കോഴിക്കോട് ജില്ലയില്‍ പരീക്ഷ എഴുതിയ മണിയൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സെന്ററിലായിരുന്നു ഈ വിദ്യാര്‍ത്ഥിനി പരീക്ഷ എഴുതിയിരുന്നത്.
മലബാര്‍ ക്രിസ്ത്യന്‍ കോളേജ് സെന്ററില്‍ പരീക്ഷ എഴുതിയ മറ്റൊരു കുട്ടിക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്ത് കീം പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാവിനും പരീക്ഷാ ഡ്യൂട്ടിക്കെത്തിയ അധ്യാപകനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ