| Thursday, 25th August 2022, 9:40 am

Kattippara Industrial Park | കാടുകയറിയ വ്യവസായവും പൊട്ടിപ്പൊളിഞ്ഞ റോഡും

മായാ ഗിരീഷ്

എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായശേഷവും അഞ്ച് വർഷത്തോളമായി കാടുപിടിച്ച് പ്രവർത്തനരഹിതമായി കിടക്കുകയാണ് കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയിൽ സ്ഥിതിചെയ്യുന്ന 20 എക്കർ ഇൻഡസ്ട്രിയൽ പാർക്ക്‌. സർക്കാരിന്റെ അനാസ്ഥ മൂലം ഗതാഗതം ശരിയാവാത്തതിനാൽ വർഷങ്ങളായി ഈ പാർക്ക്‌ നാട്ടുകാരുടെ ഒരു സ്വപ്നം മാത്രമാണ്.

Content Highlight:  Kattipara Industrial Park Issue

മായാ ഗിരീഷ്

മൾട്ടിമീഡിയ ജേർണലിസ്റ്റ് ട്രെയ്‌നി ബി.എ ഇംഗ്ലീഷ് ലിറ്ററേചറിൽ ബിരുദവും ജേണലിസത്തിൽ പി.ജി ഡിപ്ലോമയും പൂർത്തിയാക്കിയിട്ടുണ്ട്.