0:00 | 5:16
തൂത്തുകുടിയിൽ നിന്നും കാതികുടത്തേക്ക് എത്ര ദൂരം?
ഷാരോണ്‍ പ്രദീപ്‌
2018 Jun 20, 04:31 am
2018 Jun 20, 04:31 am

തൂത്തുകുടി വെടിവെയ്പ്പ് നടന്നത് തമിഴ്‌നാട്ടിലാണെന്ന് ആശ്വസിക്കാന്‍ വരട്ടെ. കേരളത്തിലും ഒരു തൂത്തുകുടിയുണ്ട്, അത് കാതിക്കുടമാണ്. തങ്ങളുടെ ജലസ്രോതസ്സ് മലിനമാക്കുന്ന നീറ്റ ജലാറ്റിന്‍  എന്ന കേരളാ ഗവണ്മെന്റിന് ഓഹരിയുള്ള കമ്പനിക്കെതിരെ പതിറ്റാണ്ടുകളായുള്ള സമരത്തിലാണ് കാതിക്കുടം നിവാസികള്‍. 2013ല്‍ പൊലീസ് ഇവിടെ നടത്തിയ മനുഷ്യവേട്ടയില്‍ തളരാതെ അവരിന്നും തങ്ങളുടെ കുടിവെള്ളത്തിനായുള്ള സമരത്തിലാണ്

ഷാരോണ്‍ പ്രദീപ്‌
സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍