Advertisement
fire accident
കാഞ്ഞങ്ങാട്ട് സോളാര്‍ പാര്‍ക്കില്‍ വന്‍ തീപിടുത്തം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 18, 01:40 pm
Sunday, 18th April 2021, 7:10 pm

കാസര്‍കോട്: കാഞ്ഞങ്ങാട്ട് സോളാര്‍ പാര്‍ക്കില്‍ തീപിടുത്തം. ഫയര്‍ഫോഴ്‌സ് മൂന്ന് മണിക്കൂറോളമായി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

കാഞ്ഞങ്ങാട് വെള്ളൂട പാര്‍ക്കിലാണ് തീപിടുത്തമുണ്ടായത്.

സോളാര്‍ പാര്‍ക്കിലേക്ക് കൊണ്ടുവന്ന അലൂമിനിയം കേബിളുകളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീ പടരുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kasarkod Solar Park Fire