| Thursday, 29th April 2021, 1:11 pm

കാര്‍ത്തി-രജിഷ ടീമിന്റെ 'സര്‍ദാര്‍' സിനിമയുടെ സെറ്റില്‍ ആറ് പേര്‍ക്ക് കൊവിഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്. ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

മലയാളി താരം രജിഷ വിജയനും ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രജിഷയോടൊപ്പം റാഷി ഖന്നയും പ്രധാന സ്ത്രീ കഥാപാത്രമായെത്തുന്നുണ്ട്.

ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കാര്‍ത്തിയുടെ കഥാപാത്രത്തെ മാത്രമാണ് പോസ്റ്ററില്‍ കാണിച്ചിട്ടുള്ളത്.

നരച്ച താടിയും മുടിയുമായി, പുതിയ ലുക്കിലാണ് കാര്‍ത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Karthi Rajisha Vijayan Sardar Movie Covid 19

We use cookies to give you the best possible experience. Learn more