00:00 | 00:00
മരടിന് ശേഷം മുത്തൂറ്റും നിലംപൊത്തുമ്പോള്‍
നിമിഷ ടോം
2020 Jan 22, 08:34 am
2020 Jan 22, 08:34 am

തീരദേശ നിയമം ലംഘിച്ച് എറണാകുളം മരടില്‍ നിര്‍മ്മിച്ച ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവിന് പിന്നാലെ ആലപ്പുഴ ആലപ്പുഴ വേമ്പനാട് കായല്‍ത്തീരത്ത് പാണാവള്ളിയില്‍ തീരദേശപരിപാലന നിയമം ലംഘിച്ച് മുത്തൂറ്റ് നിര്‍മ്മിച്ച കാപികോ റിസോര്‍ട്ടും പൊളിച്ചുനീക്കണമെന്ന് ഉത്തരവിട്ടിരിക്കുകയാണ് സുപ്രീം കോടതി. മരടില്‍നിന്നും വ്യത്യസ്തമായി പാണാവള്ളിയില്‍ നിയമലംഘനത്തിനെതിരെ പോരാടിയത് പ്രദേശത്തെ മത്സ്യത്തൊഴിലാളികളാണ്. തങ്ങളുടെ ഉപജീവനമാര്‍ഗം നശിപ്പിച്ചുകൊണ്ടുള്ള റിസോര്‍ട്ട് നിര്‍മ്മാണത്തിനെതിരെ ജീവന്‍ പണയംവെച്ചുള്ള പോരാട്ടമായിരുന്നു അത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ