കങ്കുവ അലറലോടലറല്‍ | Kanguva Movie Personal Opinion
00:00 | 00:00
പെര്‍ഫോമന്‍സ് കൊണ്ട് സൂര്യ സിനിമയെ താങ്ങിനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ പോലും അലറിക്കൊണ്ടുള്ള ഡയലോഗ് ഡെലിവറി പിന്നോട്ടുവലിക്കുന്നുണ്ട്. ഒരു സൈഡില്‍ സൂര്യയുടെ അലര്‍ച്ചയും മറ്റൊരു സൈഡില്‍ ബോബി ഡിയോളിന്റെ അലര്‍ച്ചയും പിന്നെ ബാക്കി ആര്‍ട്ടിസ്റ്റുകളുടെ വക സപ്പോര്‍ട്ട് ചെയ്തുകൊണ്ടുള്ള അലര്‍ച്ചയും കൂടെയാകുമ്പോള്‍ എല്ലാം തികഞ്ഞ ഫീലായി
Content Highlight: Kanguva movie personal opinion

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം