| Thursday, 14th June 2018, 2:39 pm

ജീവിതത്തിന് അതിരിടുന്ന റെയില്‍പ്പാളങ്ങള്‍; കമ്മട്ടിപാടത്ത് നിന്നുള്ള കാഴ്ച്ച

എ പി ഭവിത

എറണാകുളം കമ്മട്ടിപ്പാടം മൂന്ന് റെയില്‍വേ പാളങ്ങള്‍ക്കിടയില്‍ ഞെരുങ്ങുകയാണ്. അസുഖം ബാധിച്ചാല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും കഴിയാതെ ജീവന്‍ നഷ്ടപ്പെടുകയാണ്. പാളത്തിനടിയിലൂടെ റോഡ് നിര്‍മ്മിക്കാന്‍ റെയില്‍വേ അനുമതി നല്‍കുന്നില്ല. പുനരധിവാസ പദ്ധതികള്‍ തയ്യാറാക്കുമെന്നത് വാഗ്ദാനത്തില്‍ ഒതുങ്ങിയതോടെ റെയില്‍പ്പാളങ്ങള്‍ക്കിടയില്‍ കുടുങ്ങുകയാണ് ഈ ദളിത് ജീവിതങ്ങള്‍.

എ പി ഭവിത

ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.