ഇന്ന് പല നടന്മാരും പാന്‍ ഇന്ത്യന്‍ ആകാന്‍ ശ്രമിക്കുമ്പോള്‍ 40 വര്‍ഷം മുമ്പേ യഥാര്‍ത്ഥ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ആയിരുന്ന കാലം കമല്‍ ഹാസനുണ്ടായിരുന്നു. 1977 മുതല്‍ 82 വരെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി, ബംഗാളി ഭാഷകളില്‍ സിനിമ ചെയ്യുകയും അതെല്ലാം ഹിറ്റാക്കുകയും ചെയ്ത നടനാണ് കമല്‍. ആ ലെവലിലേക്ക് മറ്റൊരു നടനും പിന്നീട് എത്താന്‍ സാധിച്ചിട്ടില്ല എന്നത് എടുത്തപറയേണ്ട കാര്യമാണ്
Content Highlight: Kamal Haasan’s cinema journey