മലയാളം മേധാവിത്വം ഉൾക്കൊള്ളുന്ന ഭാഷ
തമിഴരെ പോലെ വാക്കുകൾ കൂട്ടികെട്ടുന്നതിൽ മലയാളികൾ വളരെ പുറകിലാണ്. തമിഴിൽ എല്ലാ കാര്യങ്ങൾക്കും വാക്കുകളുണ്ട്. എന്നാൽ മലയാളത്തിൽ വാക്കുകളുടെ അഭാവമാണുള്ളത്. കൂടാതെ മേധാവിത്വത്തെ ഉൾക്കൊള്ളുന്ന ഭാഷ കൂടിയാണ് മലയാളം| കബനി സി. സംസാരിക്കുന്നു
Content Highlight: Kabani said Malayalam is a dominated language
രാഗേന്ദു. പി.ആര്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.