'Into The New World..' ഈ വരികള്‍ സൗത്ത് കൊറിയയുടെ പ്രതിഷേധ ഗാനമാകുന്നു
17 വര്ഷം മുമ്പ് ഇറങ്ങിയ ഒരു പാട്ടിന്റെ വരികള് മനപാഠമാക്കി തങ്ങളുടെ പ്രതിഷേധ ഗാനമായി മാറ്റുകയാണ് ഇന്ന് സൗത്ത് കൊറിയ. 2007 ഓഗസ്റ്റ് രണ്ടിനാണ് കെ-പോപ്പിലെ ഗേള്സ് ജനറേഷന് എന്ന ഗ്രൂപ്പിന്റെ ആദ്യ ഗാനമായ ‘ഇന്ടു ദ ന്യൂ വേള്ഡ് (Into the New World)’ പുറത്തിറങ്ങുന്നത്.
Content Highlight: K-Pop Girl’s Generation’s Into The New World Song Becomes South Korea’s Protest Anthem